Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adjourned

വിജിലൻസ് റിപ്പോർട്ട് നൽകിയില്ല; ഹർജി മാറ്റി

മൂ​​വാ​​റ്റു​​പു​​ഴ: കേ​​ര​​ഫെ​​ഡ്, മി​​ൽ​​മ എ​​ന്നി​​വ​​യു​​ടെ വി​​ദേ​​ശ വി​​പ​​ണ​​ന, ക​​യ​​റ്റു​​മ​​തി ക​​രാ​​ർ മി​​ഡ്നൈ​​റ്റ് സ​​ൺ ഗ്ലോ​​ബ​​ൽ എ​​ന്ന സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ത്തി​​നു ന​​ൽ​​കി​​യ​​തി​​ലെ അ​​ഴി​​മ​​തി ആ​​രോ​​പ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഹ​​ർ​​ജി, വി​​ജി​​ല​​ൻ​​സ് റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കാ​​ത്ത​​തി​​നെ​​തു​​ട​​ർ​​ന്ന് മാ​​റ്റി.

അ​​ഴി​​മ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ​​രി​​ശോ​​ധ​​ന​​ക​​ൾ ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന റി​​പ്പോ​​ർ​​ട്ട് വി​​ജി​​ല​​ൻ​​സ് കോ​​ട​​തി​​യി​​ൽ ക​​ഴി​​ഞ്ഞ മാ​​സം ഹാ​​ജ​​രാ​​ക്കി​​യി​​രു​​ന്നു.

പ​​രാ​​തി​​യി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്ന​​തി​​നു വി​​ജി​​ല​​ൻ​​സ് ഡ​​യ​​റ​​ക്ട​​ർ​​ക്കു ശി​​പാ​​ർ​​ശ കൈ​​മാ​​റി​​യ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ, തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ വി​​ജി​​ല​​ൻ​​സ് യൂ​​ണി​​റ്റ് വി​​ശ​​ദ​​മാ​​യ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണെ​​ന്നാ​​ണു ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ കോ​​ട​​തി​​യെ അ​​റി​​യി​​ച്ച​​ത്.

തു​​ട​​ർ​​ന്നാ​​ണ്, പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ യൂ​​ണി​​റ്റ് ന​​ട​​ത്തു​​ന്ന പ​​രി​​ശോ​​ധ​​ന​​യു​​ടെ പൂ​​ർ​​ണ റി​​പ്പോ​​ർ​​ട്ട് 22നു​​ള്ളി​​ൽ കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ക്കാ​​ൻ ജ​​ഡ്‌​​ജി ജി. ​​രാ​​ജേ​​ഷ് ഉ​​ത്ത​​ര​​വി​​ട്ട​​ത്. എ​​ന്നാ​​ൽ വി​​ജി​​ല​​ൻ​​സ് ഇ​​ന്ന​​ലെ റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്കാ​​ത്ത​​തി​​നെ തു​​ട​​ർ​​ന്ന് കേ​​സ് ഒ​​ക്ടോ​​ബ​​ർ 22 ലേ​​ക്കു മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു.

National

പാ​ർ​ല​മെ​ന്‍റ് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പി​രി​ഞ്ഞു

ന്യൂ​ഡ​ൽ​ഹി: മോ​ദി സ​ർ​ക്കാ​ർ ചു​മ​ത​ല​യേ​റ്റ് 12 വ​ർ​ഷ​ത്തി​നി​ട​യി​ൽ ലോ​ക്സ​ഭ​യി​ൽ ആ​ദ്യ​തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​തു​ൾ​പ്പെ​ടെ നി​ര​വ​ധി നാ​ട​കീ​യ​രം​ഗ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്കു പി​രി​ഞ്ഞു.

ജ​നു​വ​രി 28ന് ​ആ​രം​ഭി​ച്ച ബ​ജ​റ്റ് സ​മ്മേ​ള​ന​മാ​ണ് മൂ​ന്ന് ഘ​ട്ട​മാ​യി ചേ​ർ​ന്ന​ശേ​ഷം ഇ​ന്ന​ലെ പി​രി​ഞ്ഞ​ത്. ഫെ​ബ്രു​വ​രി 13ന് ​അ​വ​സാ​നി​ച്ച ആ​ദ്യ​ഘ​ട്ട സ​മ്മേ​ള​നം പ്ര​തി​ഷേ​ധ​ത്തി​ൽ മു​ങ്ങി​യ​പ്പോ​ൾ മാ​ർ​ച്ച് ഒ​ൻ​പ​തി​ന് പു​ന​രാ​രം​ഭി​ച്ച ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഭ​ര​ണ പ്ര​തി​പ​ക്ഷ സ​മ​വാ​യ​ത്തെ തു​ട​ർ​ന്ന് കാ​ര്യ​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​ണ്ടാ​യി​ല്ല.

ര​ണ്ടാം​ഘ​ട്ട​ത്തി​ൽ വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ ഭേ​ദ​ഗ​തി (എ​ഫ്സി​ആ​ർ​എ) സ​ർ​ക്കാ​ർ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചെ​ങ്കി​ലും പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ താ​ത്കാ​ലി​ക​മാ​യി പി​ൻ​വാ​ങ്ങി​യി​രു​ന്നു.

ഏ​പ്രി​ൽ ര​ണ്ടി​നു പി​രി​ഞ്ഞ ര​ണ്ടാം​ഘ​ട്ട സ​മ്മേ​ള​നം ലോ​ക്സ​ഭാ സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ട് വ​നി​ത സം​വ​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ന് മൂ​ന്ന് ബി​ല്ലു​ക​ൾ പാ​സാ​ക്കു​ന്ന​തി​നാ​യി ഏ​പ്രി​ൽ 16ന് ​മൂ​ന്നു ദി​വ​സ​ത്തേ​ക്കു വീ​ണ്ടും ചേ​ർ​ന്നു. എ​ന്നാ​ൽ മോ​ദി സ​ർ​ക്കാ​ർ ആ​ദ്യ​മാ​യി ലോ​ക്സ​ഭ​യി​ൽ പ​രാ​ജ​യം നേ​രി​ടു​ന്ന​താ​ണ് ക​ണ്ട​ത്. 298 വോ​ട്ടു​ക​ൾ​ക്കെ​തി​രെ 230 വോ​ട്ടു​ക​ളോ​ടെ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി പ​രാ​ജ​യ​പ്പെ​ട്ടു.

ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ൽ ഇ​രു​സ​ഭ​ക​ളി​ലും​കൂ​ടി ആ​ദ്യ​ഘ​ട്ട​ത്തി​ൽ 13 സി​റ്റിം​ഗു​ക​ളും ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 15 സി​റ്റിം​ഗു​ക​ളു​മാ​ണ് ന​ട​ത്തി​യ​ത്. അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ മൂ​ന്ന് സി​റ്റിം​ഗു​ക​ളും ന​ട​ന്നു. ആ​കെ 31 സി​റ്റിം​ഗു​ക​ളാ​ണ് ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ൽ ന​ട​ന്ന​ത്.

ലോ​ക്സ​ഭാ സ്പീ​ക്ക​റെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​മേ​യം ച​ർ​ച്ച​ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ ര​ണ്ടാം​ഘ​ട്ട സ​മ്മേ​ള​ന​ത്തി​ൽ ന​ട​ന്നു. 12 മ​ണി​ക്കൂ​റും 27 മി​നി​റ്റും എ​ടു​ത്ത് ന​ട​ന്ന ച​ർ​ച്ച​യി​ൽ 53 അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തെ​ങ്കി​ലും പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ടു.12 ബി​ല്ലു​ക​ളാ​ണ് ബ​ജ​റ്റ് സെ​ഷ​നി​ൽ പു​തി​യ​താ​യി ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ഒ​മ്പ​ത് ബി​ല്ലു​ക​ൾ ലോ​ക്സ​ഭ​യും രാ​ജ്യ​സ​ഭ​യും പാ​സാ​ക്കി.

മു​ൻ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ബി​ല്ലു​ക​ൾ ഉ​ൾ​പ്പെ​ടെ പാ​സാ​ക്കി​യ​തി​ൽ​പെ​ടു​ന്നു. ര​ണ്ട് ബി​ല്ലു​ക​ൾ പാ​ർ​ല​മെ​ന്‍റ് ക​മ്മി​റ്റി​ക്ക് വി​ട്ടു. ഭ​ര​ണ​ഘ​ട​ന (നൂ​റ്റി മു​പ്പ​ത്തി​യൊ​ന്നാം ഭേ​ദ​ഗ​തി) ബി​ൽ ഉ​ൾ​പ്പെ​ടെ സ​മ്മേ​ള​ന​ത്തി​ന്‍റെ മൂ​ന്നാം​ഘ​ട്ട​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച മൂ​ന്ന് ബി​ല്ലു​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടു. കേ​ന്ദ്ര സാ​യു​ധ പോ​ലീ​സ് സേ​ന (പൊ​തു​ഭ​ര​ണം ) ബി​ൽ രാ​ജ്യ​സ​ഭ​യി​ലാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

National

പാർലമെന്‍റ് താത്കാലികമായി പിരിഞ്ഞു; 16ന് വീണ്ടും ചേരും

ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​നി​​​താ​​​ സം​​​വ​​​ര​​​ണം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​ന് ലോ​​​ക്സ​​​ഭ​​​യി​​​ൽ സീ​​​റ്റു​​​ക​​​ൾ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ബി​​​ൽ സ​​​ർ​​​ക്കാ​​​ർ കൊ​​​ണ്ടു​​​വ​​​ന്നേ​​​ക്കു​​​മെ​​​ന്ന അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റ് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി പി​​​രി​​​ഞ്ഞു.

ര​​​ണ്ടാ​​​ഴ്ച​​​ത്തെ ഇ​​​ട​​​വേ​​​ള​​​യ്ക്കു​​​ശേ​​​ഷം ഈ​​​ മാ​​​സം 16ന് ​​​പാ​​​ർ​​​ല​​​മെ​​​ന്‍റ് വീ​​​ണ്ടും സ​​​മ്മേ​​​ളി​​​ക്കും. ചോ​​​ദ്യോ​​​ത്ത​​​ര വേ​​​ള​​​യും ശൂ​​​ന്യ​​​വേ​​​ള​​​യും അ​​​പ്പോ​​​ൾ ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​ർ സ​​​ഭയിൽ ഇ​​​ന്ന​​​ലെ വ്യ​​​ക്ത​​​മാ​​​ക്കി.

ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ര​​​ണ്ടാം​​​ഘ​​​ട്ടം മാ​​​ർ​​​ച്ച് ഒ​​​ന്പ​​​തി​​​നാ​​​ണ് ആ​​​രം​​​ഭി​​​ച്ച​​​ത്. പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷം, എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഭ​​​ര​​​ണ-​​​പ്ര​​​തി​​​പ​​​ക്ഷ വാ​​​ഗ്വാ​​​ദ​​​ങ്ങ​​​ൾ സ​​​ഭ​​​യ്ക്ക​​​ക​​​ത്തും പു​​​റ​​​ത്തും ദൃ​​​ശ്യ​​​മാ​​​യെ​​​ങ്കി​​​ലും ഇ​​​രു​​​കൂ​​​ട്ട​​​രും സ​​​മ​​​വാ​​​യ​​​ത്തി​​​ൽ എ​​​ത്തി​​​യ​​​തോ​​​ടെ ആ​​​ദ്യ​​​ഘ​​​ട്ട സ​​​മ്മേ​​​ള​​​നം സാ​​​ക്ഷ്യം വ​​​ഹി​​​ച്ച പ്ര​​​തി​​​ഷേ​​​ധം ര​​​ണ്ടാം​​​ഘ​​​ട്ട​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​ല്ല. സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ള​​​യെ സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് നീ​​​ക്ക​​​ണ​​​മാ​​​ണെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​തി​​​പ​​​ക്ഷം ആ​​​ദ്യ​​​ഘ​​​ട്ട സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ന​​​ൽ​​​കി​​​യ നോ​​​ട്ടീ​​​സ് ഈ ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​യെ​​​ങ്കി​​​ലും പ്ര​​​മേ​​​യം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു.

സ്പീ​​​ക്ക​​​റു​​​ടെ ഏ​​​ക​​​പ​​​ക്ഷീ​​​യ നി​​​ല​​​പാ​​​ട് ചോ​​​ദ്യം ചെ​​​യ്ത പ്ര​​​തി​​​പ​​​ക്ഷം ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​റെ നി​​​യ​​​മി​​​ക്കാ​​​ത്ത കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യെ ചോ​​​ദ്യം ചെ​​​യ്തു. പ്ര​​​തി​​​ഷേ​​​ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു ന​​​ട​​​പ​​​ടി നേ​​​രി​​​ട്ട എം​​​പി​​​മാ​​​രു​​​ടെ സ​​​സ്പെ​​​ൻ​​​ഷ​​​ൻ പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​യ​​​തോ​​​ടെ​​​യാ​​​ണ് സ​​​ഭ​​​യ്ക്കു​​​ള്ളി​​​ലെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ ഇ​​​രു​​​കൂ​​​ട്ട​​​രും സ​​​മ​​​വാ​​​യ​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്.

ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ സം​​​സാ​​​രി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​തി​​​രു​​​ന്ന​​​തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധം മൂ​​​ർ​​​ച്ഛി​​​ച്ച​​​ത്. ലോ​​​ക്സ​​​ഭ​​​യി​​​ലു​​​ണ്ടാ​​​യ അ​​​നി​​​ഷ്‌​​​ട​​​സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ ഖേ​​​ദി​​​ക്കു​​​ന്ന​​​താ​​​യി പ്ര​​​തി​​​പ​​​ക്ഷം സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ച്ച​​​തോ​​​ടെ എം​​​പി​​​മാ​​​രു​​​ടെ സ​​​സ്പെ​​​ഷ​​​ൻ പി​​​ൻ​​​വ​​​ലി​​​ച്ച​​​താ​​​യി സ്പീ​​​ക്ക​​​ർ അ​​​റി​​​യി​​​ച്ചു.

കേ​​​ര​​​ള​​​മു​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചി​​​ട​​​ത്തു നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​തോ​​​ടെ എം​​​പി​​​മാ​​​രി​​​ൽ പ​​​ല​​​രും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു തി​​​ര​​​ക്കി​​​ലേ​​​ക്ക് ക​​​ട​​​ന്ന​​​തോ​​​ടെ സ​​​ഭ​​​യി​​​ൽ എ​​​ത്തു​​​ന്ന അം​​​ഗ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും കു​​​റ​​​വ് നേ​​​രി​​​ട്ടി​​​രു​​​ന്നു. വി​​​വാ​​​ദ​​​മാ​​​യ വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ (എ​​​ഫ്സി​​​ആ​​​ർ​​​എ) ഭേ​​​ദ​​​ഗ​​​തി ഉ​​​ൾ​​​പ്പെ​​​ടെ എ​​​ട്ടു ബി​​​ല്ലു​​​ക​​​ൾ ഈ ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ഇ​​​തി​​​ൽ അ​​​ഞ്ച് ബി​​​ല്ലു​​​ക​​​ൾ ഇ​​​രു​​​സ​​​ഭ​​​ക​​​ളും ച​​​ർ​​​ച്ച ചെ​​​യ്തു പാ​​​സാ​​​ക്കി. എ​​​ഫ്സി​​​ആ​​​ർ​​​എ ഭേ​​​ദ​​​ഗ​​​തി​​​യി​​​ൽ ക​​​ടു​​​ത്ത പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്ന​​​തോ​​​ടെ ച​​​ർ​​​ച്ച​​​യ്ക്കും പാ​​​സാ​​​ക്ക​​​ലി​​​നു​​​മാ​​​യി ഈ ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​ൽ​​​നി​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി പി​​​ന്മാ​​​റി. കോ​​​ർ​​​പ​​​റേ​​​റ്റ് നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി ജെ​​​പി​​​സി​​​ക്കു വി​​​ടാ​​​നും സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചു.

Kerala

നി​യ​മ​സ​ഭ അ​നി​ശ്ചി​ത​മാ​യി പി​രി​ഞ്ഞു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ര​​​​ണ്ടാം ദി​​​​വ​​​​സ​​​​വും പ്ര​​​​തി​​​​പ​​​​ക്ഷ ബ​​​​ഹ​​​​ള​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ നി​​​​യ​​​​മ​​​​സ​​​​ഭ ഗി​​​​ല്ല​​​​റ്റി​​​​ൻ ചെ​​​​യ്തു പി​​​​രി​​​​ഞ്ഞു.

നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​ടു​​​​ത്തി​​​​രി​​​​ക്കേ​​​​യും സ​​​​ഭ​​​​യ്ക്കു മ​​​​റ്റു ബി​​​​സി​​​​ന​​​​സു​​​​ക​​​​ൾ ഇ​​​​ല്ലാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലും നി​​​​യ​​​​മ​​​​സ​​​​ഭ അ​​​​നി​​​​ശ്ചി​​​​ത​​​​കാ​​​​ല​​​​ത്തേ​​​​ക്കു പി​​​​രി​​​​യു​​​​ക​​​​യാ​​​​ണെ​​​​ന്ന പ്ര​​​​മേ​​​​യം മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണു സ​​​​ഭാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്. ഈ ​​​​മാ​​​​സം 26 വ​​​​രെ നി​​​​യ​​​​മ​​​​സ​​​​ഭാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ തു​​​​ട​​​​രാ​​​​നാ​​​​യി​​​​രു​​​​ന്നു നേ​​​​ര​​​​ത്തെ നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

15-ാം കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ അ​​​​വ​​​​സാ​​​​ന ദി​​​​ന​​​​മാ​​​​യി​​​​രു​​​​ന്ന ഇ​​​​ന്ന​​​​ലെ കേ​​​​ര​​​​ള നേ​​​​റ്റി​​​​വി​​​​റ്റി കാ​​​​ർ​​​​ഡ് ബി​​​​ൽ അ​​​​ട​​​​ക്ക​​​​മു​​​​ള്ള ബി​​​​ല്ലു​​​​ക​​​​ൾ പാ​​​​സാ​​​​ക്കി.

കേ​​​​ര​​​​ള അ​​​​ഭി​​​​ഭാ​​​​ഷ​​​​ക ക്ഷേ​​​​മ​​​​നി​​​​ധി (ഭേ​​​​ദ​​​​ഗ​​​​തി) ബി​​​​ൽ, അ​​​​ബ്കാ​​​​രി ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ, കേ​​​​ര​​​​ള അ​​​​ഡ്വ​​​​ക്ക​​​​റ്റ്സ് ക്ല​​​​ർ​​​​ക്ക്സ് ക്ഷേ​​​​മ​​​​നി​​​​ധി ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ, കേ​​​​ര​​​​ള പ​​​​ബ്ലി​​​​ക് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ (കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന ജൈ​​​​വ​​​​വൈ​​​​വി​​​​ധ്യ ബോ​​​​ർ​​​​ഡി​​​​ന്‍റെ കീ​​​​ഴി​​​​ലു​​​​ള്ള സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച കൂ​​​​ടു​​​​ത​​​​ൽ ചു​​​​മ​​​​ത​​​​ല​​​​ക​​​​ൾ) ബി​​​​ൽ, കേ​​​​ര​​​​ള ധ​​​​ന​​​​കാ​​​​ര്യ ബി​​​​ൽ, കേ​​​​ര​​​​ള ധ​​​​ന​​​​കാ​​​​ര്യ (ര​​​​ണ്ടാം ​​​​ന​​​​ന്പ​​​​ർ) ബി​​​​ൽ, കേ​​​​ര​​​​ള ധ​​​​ന​​​​വി​​​​നി​​​​യോ​​​​ഗ ബി​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് ഇ​​​​ന്ന​​​​ലെ പാ​​​​സാ​​​​ക്കി​​​​യ​​​​ത്.

National

പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധം, ലോക്സഭ നിർത്തിവച്ചു; സ്പീക്കർക്കെതിരേ അവിശ്വാസ നീക്കം

ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നിഷേധിക്കുന്നതിനെച്ചൊല്ലി സഭ ഇന്നും പ്രക്ഷുബ്ധം. രാവിലെ സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെത്തുടർന്ന് സഭാ നടപടികൾ ഉച്ചയ്ക്ക് രണ്ടുവരെ നിർത്തിവച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർക്കെതിരായ മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിക്കാൻ ശ്രമിച്ചതോടെയാണ് രാഹുൽ ഗാന്ധിക്ക് സ്പീക്കർ വിലക്കേർപ്പെടുത്തിയത്. ബജറ്റിന്മേലുള്ള ചർച്ചകൾ നടക്കുന്നതിനാൽ മറ്റ് വിഷയങ്ങൾ അനുവദിക്കില്ലെന്നാണ് സ്പീക്കറുടെ നിലപാടെങ്കിലും, രാഹുൽ ഗാന്ധിയെ മനഃപൂർവം തടയുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

അതേസമയം, സ്പീക്കറുടെ നിലപാടിൽ പ്രതിഷേധിച്ച് അദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കുന്നില്ല, പ്രതിഷേധിച്ച എട്ട് എംപിമാർക്ക് സമ്മേളന കാലം മുഴുവൻ സസ്പെൻഷൻ നൽകി, പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച വനിതാ എംപിമാർക്കെതിരെ തെറ്റായ പ്രചാരണം നടത്തി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്പീക്കറെ നീക്കുന്നതിനുള്ള പ്രമേയം സഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷം നീക്കം നടത്തുന്നത്.

ലോക്സഭാ സെക്രട്ടറി ജനറലിന് നൽകുന്ന ഈ നോട്ടീസിൽ തൃണമൂൽ കോൺഗ്രസ് ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സ്പീക്കറെ നീക്കാനുള്ള നോട്ടീസ് സാധാരണ ഡെപ്യൂട്ടി സ്പീക്കർക്കാണ് നൽകേണ്ടത്. നിലവിൽ സഭയിൽ ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്തതിനാലാണ് ഇത് ലോക്സഭാ സെക്രട്ടറി ജനറലിനു നല്കുന്നത്.

ഇന്ത്യാ സഖ്യം യോ​ഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകാൻ തീരുമാനിച്ചത്. എന്നാൽ, മമത ബാനർജി കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് തൃണമൂൽ ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ചത്.

Kerala

നി​യ​മ​സ​ഭ ത​ത്കാ​ല​ത്തേ​ക്കു പി​രി​ഞ്ഞു; 23ന് ​പു​ന​രാ​രം​ഭി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണ​​​ഘ​​​ട്ടം പൂ​​​ർ​​​ത്തി​​​യാ​​​ക്കി നി​​​യ​​​മ​​​സ​​​ഭ ഇ​​​ട​​​വേ​​​ള​​​യ്ക്കാ​​​യി പി​​​രി​​​ഞ്ഞു. സ​​​മ്മേ​​​ള​​​നം 23നു ​​​പു​​​ന​​​രാ​​​രം​​​ഭി​​​ക്കും. ബ​​​ജ​​​റ്റി​​​ന്‍റെ പൊ​​​തു​​​ച​​​ർ​​​ച്ച പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ശേ​​​ഷം ഈ ​​​സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ ഉ​​​പ​​​ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന​​​ക​​​ളും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു പാ​​​സാ​​​ക്കി​​​യാ​​​ണ് ഇ​​​ന്ന​​​ലെ സ​​​ഭ പി​​​രി​​​ഞ്ഞ​​​ത്.

ഇ​​​നി വ​​​കു​​​പ്പു തി​​​രി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച​​​യാ​​​ണു ന​​​ട​​​ക്കാ​​​നു​​​ള്ള​​​ത്. 23നു ​​​സ​​​ഭ പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന ദി​​​വ​​​സം സ​​​ർ​​​ക്കാ​​​ർ ബി​​​സി​​​ന​​​സി​​​നാ​​​യി നീ​​​ക്കി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ന്ന​​​ലെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ഉ​​​പ​​​ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന​​​യു​​​ടെ ധ​​​ന​​​വി​​​നി​​​യോ​​​ഗ​​​ബി​​​ല്ലും പാ​​​സാ​​​ക്കും. 24 മു​​​ത​​​ലാ​​​ണ് വ​​​കു​​​പ്പു​​​തി​​​രി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

നി​​​ല​​​വി​​​ലു​​​ള്ള ഷെ​​​ഡ്യൂ​​​ൾ പ്ര​​​കാ​​​രം സ​​​മ്മേ​​​ള​​​നം മാ​​​ർ​​​ച്ച് 26നാ​​​ണ് അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​ജ്ഞാ​​​പ​​​നം ഇ​​​തി​​​നു മു​​​ന്പു ത​​​ന്നെ വ​​​രു​​​മെ​​​ന്നാ​​​ണു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന​​​ത്. അ​​​തു​​​കൊ​​​ണ്ടുത​​​ന്നെ സ​​​മ്മേ​​​ള​​​നം വെ​​​ട്ടി​​​ച്ചു​​​രു​​​ക്കാ​​​നു​​​ള്ള ആ​​​ലോ​​​ച​​​ന​​​ക​​​ളും ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​ന്ന് കാ​​​സ​​​ർ​​​ഗോ​​​ഡു നി​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന്‍റെ പു​​​തു​​​യു​​​ഗ​​​യാ​​​ത്ര ആ​​​രം​​​ഭി​​​ക്കു​​​ക​​​യാ​​​ണ്. മാ​​​ർ​​​ച്ച് ആ​​​റി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്താ​​​ണ് യാ​​​ത്ര സ​​​മാ​​​പി​​​ക്കു​​​ന്ന​​​ത്.

എ​​​ൽ​​​ഡി​​​എ​​​ഫി​​​ലാ​​​ക​​​ട്ടെ എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ലം ത​​​ല​​​ത്തി​​​ൽ വി​​​ക​​​സ​​​ന യാ​​​ത്ര​​​ക​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്തെ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കും മ​​​ണ്ഡ​​​ല​​​ത്തി​​​ൽ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കാ​​​നാ​​​ണു താ​​​ത്പ​​​ര്യം. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ 23നു ​​​പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ പി​​​രി​​​യാ​​​നാ​​​ണു സാ​​​ധ്യ​​​ത.

National

ലോക്സഭ ഇന്നലെയും സ്തംഭിച്ചു

ന്യൂ​ഡ​ൽ​ഹി: എ​സ്ഐ​ആ​ർ ച​ർ​ച്ച ചെ​യ്യാ​തെ സ​മ്മ​തി​ക്കി​ല്ലെ​ന്നു പ്ര​ഖ്യാ​പി​ച്ച് പ്ര​തി​പ​ക്ഷം ഒ​ന്ന​ട​ങ്കം ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തോ​ടെ ഇ​ന്ന​ലെ​യും ലോ​ക്സ​ഭ സ്തം​ഭി​ച്ചു.

പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെത്തുട​ർ​ന്നു മൂ​ന്നു ത​വ​ണ നി​ർ​ത്തി​വ​ച്ച ശേ​ഷം ഇ​ന്നു ചേ​രാ​നാ​യി ലോ​ക്സ​ഭ പി​രി​ഞ്ഞു. എ​ന്നാ​ൽ, രാ​ജ്യ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തെ വ​ക​വ​യ്ക്കാ​തെ എ​ക്സൈ​സ് ഭേ​ദ​ഗ​തി ബി​ൽ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. തി​ങ്ക​ളാ​ഴ്ച​ത്തേ​തുപോ​ലെ പ്ര​തി​പ​ക്ഷം രാ​ജ്യ​സ​ഭ​യി​ൽനി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​തോ​ടെ ഭ​ര​ണ​പ​ക്ഷം മാ​ത്ര​മാ​യി​രു​ന്നു സ​ഭ​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

വ​ന്ദേ മാ​ത​രം ച​ർ​ച്ച​യ്ക്കുശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പു ച​ർ​ച്ച​യ്ക്കു തീ​യ​തി നി​ശ്ച​യി​ക്കാ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ വാ​ദം പ്ര​തി​പ​ക്ഷം ത​ള്ളി. ലോ​ക്സ​ഭ​യു​ടെ ഇ​ന്ന​ലെ ന​ട​ന്ന കാ​ര്യോ​പ​ദേ​ശക സ​മി​തി യോ​ഗ​ത്തി​ലാ​ണ് ഒ​ത്തു​തീ​ർ​പ്പും സ​മ​വാ​യ​വും ഉ​ണ്ടാ​യ​തെ​ന്ന് കോ​ണ്‍ഗ്ര​സ് ചീ​ഫ് വി​പ്പ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് പ​റ​ഞ്ഞു.

എ​സ്ഐ​ആ​റും വോ​ട്ട​ർ​പ​ട്ടി​ക ക്ര​മ​ക്കേ​ടും ച​ർ​ച്ച ചെ​യ്യാ​തെ പ​റ്റി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​വ​ഗ​ണി​ച്ച് വ​ന്ദേ​മാ​ത​രം ച​ർ​ച്ച​യും സ​ർ​ക്കാ​രി​ന്‍റെ ബി​ല്ലു​ക​ൾ പാ​സാ​ക്കു​ന്ന​തു​മാ​യി മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നു ചി​ല ബി​ജെ​പി നേ​താ​ക്ക​ൾ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും ഏ​റ്റു​മു​ട്ട​ൽ ഒ​ഴി​വാ​ക്കി സ​മ​വാ​യം ആ​കാ​മെ​ന്ന അ​ഭി​പ്രാ​യ​ത്തി​നാ​ണു മു​ൻ​തൂ​ക്കം ല​ഭി​ച്ച​ത്.

പ്ര​തി​പ​ക്ഷ സ​മ്മ​ർദത്തി​നു വ​ഴ​ങ്ങി തെ​ര​ഞ്ഞെ​ടു​പ്പു പ​രി​ഷ്കാ​ര​ങ്ങ​ളെ​ക്കു​റി​ച്ചു ച​ർ​ച്ച​യാ​കാ​മെ​ന്നു പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു തി​ങ്ക​ളാ​ഴ്ച പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തീ​യ​തി​യും സ​മ​യ​വും പ​ക്ഷേ പ്ര​തി​പ​ക്ഷം തീ​രു​മാ​നി​ക്കേ​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ 150-ാം വാ​ർ​ഷി​ക​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച ആ​ദ്യം ന​ട​ത്ത​ണ​മെ​ന്നു കേ​ന്ദ്രം ശ​ഠി​ച്ചു. അ​തു തൊ​ട്ടു​പി​ന്നാ​ലെ തെ​ര​ഞ്ഞെ​ടു​പ്പു പ​രി​ഷ്കാ​ര​ങ്ങ​ളെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യ ച​ർ​ച്ച വേ​ണ​മെ​ന്നു പ്ര​തി​പ​ക്ഷ​വും വാ​ശി​പി​ടി​ച്ചു. ഒ​ടു​വി​ൽ ര​ണ്ടു ച​ർ​ച്ച​ക​ൾ​ക്കും 10 മ​ണി​ക്കൂ​ർ വീ​തം അ​നു​വ​ദി​ക്കു​മെ​ന്നു സ്പീ​ക്ക​ർ ഓം ​ബി​ർ​ല അ​റി​യി​ച്ചു.

ഇ​തി​നി​ടെ, കേ​ര​ള​ത്തി​ലെ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് ദി​വ​സ​മാ​യ ഒ​ന്പ​തി​നു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു പ​രി​ഷ്കാ​ര​ങ്ങ​ളു​ടെ ച​ർ​ച്ച​യി​ൽ ഭൂ​രി​പ​ക്ഷം മ​ല​യാ​ളി എം​പി​മാ​ർ​ക്കും പ​ങ്കെ​ടു​ക്കാ​നാ​കി​ല്ല. രാ​ഹു​ൽ ഗാ​ന്ധി​ക്കു പു​റ​മെ ശ​ശി ത​രൂ​രി​നെ​യും ഉ​ത്ത​രേ​ന്ത്യ​ൻ നേ​താ​ക്ക​ളെ​യും ച​ർ​ച്ച​യ്ക്കാ​യി കോ​ണ്‍ഗ്ര​സ് നി​യോ​ഗി​ച്ചേ​ക്കു​മെ​ന്നാ​ണു സൂ​ച​ന.

കെ.​സി. വേ​ണു​ഗോ​പാ​ൽ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ ഇ​ന്ന​ലെ കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങി. ജോ​സ് കെ. ​മാ​ണി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി എം​പി​മാ​ർ തി​ങ്ക​ളാ​ഴ്ചത​ന്നെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യി​രു​ന്നു. തെ​ക്കു​നി​ന്നു​ള്ള ചി​ല എം​പി​മാ​ർ പ​ത്താം തീ​യ​തി ഡ​ൽ​ഹി​ക്കു മ​ട​ങ്ങു​മെ​ങ്കി​ലും ഭൂ​രി​പ​ക്ഷം എം​പി​മാ​രും വോ​ട്ടെ​ണ്ണ​ൽ ക​ഴി​യു​ന്ന​തു​വ​രെ കേ​ര​ള​ത്തി​ൽ തു​ട​ർ​ന്നേ​ക്കും.

Kerala

പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം; നി​യ​മ​സ​ഭാ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് നി​യ​മ​സ​ഭാ സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ച്ചു. ക​ഴി​ഞ്ഞ മാ​സം 15ന് ​ആ​രം​ഭി​ച്ച സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച​വ​രെ ചേ​രാ​നാ​ണു നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക​ശി​ല്‍​പ്പം കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് സ​ഭാ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ച പ്ര​മേ​യം മ​ന്ത്രി എം.​ബി.​രാ​ജേ​ഷ് അ​വ​ത​രി​പ്പി​ച്ചു.

പ്ര​തി​പ​ക്ഷം സ​ഭ ബ​ഹി​ഷ്ക​രി​ച്ചു പു​റ​ത്തു പോ​യ​തി​നു ശേ​ഷ​മാ​യി​രു​ന്നു പ്ര​മേ​യം കൊ​ണ്ടു വ​ന്ന​ത്. വെ​ള്ളി​യാ​ഴ്ച അ​വ​ത​രി​പ്പി​ക്കേ​ണ്ടി​യി​രു​ന്ന ബി​ല്ലു​ക​ൾ കൂ​ടി ഇ​ന്ന് പാ​സാ​ക്കി​യാ​ണ് സ​ഭ പി​രി​ഞ്ഞ​ത്.

ഇ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ വാ​ച്ച് ആ​ൻ​ഡ് വാ​ര്‍​ഡ് ചീ​ഫ് മാ​ർ​ഷ​ലി​ന് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. റോ​ജി എം. ​ജോ​ൺ, എം.വി​ൻ​സ​ന്‍റ്, സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

പ്ര​തി​പ​ക്ഷം സ​മ​രം ക​ടു​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കെ​യാ​ണ് സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കി​യ​ത്. ഇ​തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ രം​ഗ​ത്തെ​ത്തി.

Latest News

Corehub Up